Skip to main content

മെമ്പർ സെക്രട്ടറിയായി ഡോ.സി.അനിൽകുമാർ ചുമതലയേറ്റു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയായി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റ് മുൻ ചീഫ് സയന്റിസ്റ്റ് ഡോ. സി. അനിൽകുമാർ ചുമതലയേറ്റു. ഗവേഷണം, ശാസ്ത്ര ഭരണനിർവഹണം, പരിസ്ഥിതി മാനേജ്മെന്റ്, ശാസ്ത്രനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. അനിൽകുമാർ കെ.എസ്.സി.എസ്.ടി.ഇ യിലെ വിവിധ പ്രധാന പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്

date