Post Category
അരീക്കോട് പഞ്ചായത്തില്‍ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത്
ജില്ലാ കളക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം കാണുന്ന 'ഡിസ്ട്രിക്റ്റ് കണക്ട്' പരാതി പരിഹാര അദാലത്ത് സെപ്റ്റംബര്‍ 23-ന് നടക്കും. അരീക്കോട് ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അദാലത്തില്‍ രാവിലെ ഒന്‍പതു മുതല്‍ ജില്ലാ കളക്ടര്‍ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കും.
date
- Log in to post comments