Post Category
ഓച്ചിറ കാളകെട്ട് ഉത്സവം; രണ്ട് താലൂക്കുകളിൽ ഇന്ന് (ബുധൻ) പ്രാദേശിക അവധി
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം (കാളകെട്ട് മഹോത്സവം) പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്ക് ഇന്ന് (സെപ്റ്റംബർ 23ന്) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ബാധകമാണ്.
date
- Log in to post comments