Skip to main content

പി.എസ്.സി.അഭിമുഖം

മലപ്പുറം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (അഞ്ചാം എന്‍.സി.എ.വിജ്ഞാപനം-എസ്.ടി.)(കാറ്റഗറി നമ്പര്‍: 348/2025) തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 25-ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്., പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ചിട്ടുള്ള ഒറിജിനല്‍ രേഖകളുമായി  നിശ്ചിത സമയത്ത് അഭിമുഖത്തിനെത്തണം.

 

date