Skip to main content

ടെൻഡർ 

 

മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ദേവികുളങ്ങര, കൃഷ്ണപുരം, പത്തിയൂർ, കായംകുളം മുനിസിപ്പാലിറ്റി സെക്ടർ-1, കായംകുളം മുനിസിപ്പാലിറ്റി സെക്ടർ-2 എന്നിവിടങ്ങളിലെ അങ്കണവാടികളിൽ പാൽ, മുട്ട വിതരണത്തിന്   സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് റീ-ടെണ്ടറുകൾ ക്ഷണിക്കുന്നു. അവസാന തീയതി: സെപ്റ്റംബർ 28 ഉച്ചയ്ക്ക് 1.30 വരെ. വിവരങ്ങൾക്ക്: കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0479 2442059.

date