Skip to main content

ടെന്‍ഡര്‍ 

 

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ ആര്യാട് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 156 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണത്തിന്  ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബര്‍ 3 ഉച്ച 2 മണി വരെ. വിവരങ്ങള്‍ക്ക്  ആര്യാട് ഐ സി ഡി എസ് ഓഫീസുമായി ബന്ധപെടുക. ഫോണ്‍: 9188959684.

date