Post Category
സ്പോട്ട് അഡ്മിഷൻ
പള്ളിപ്പാട് സർക്കാർ ഐ.ടി.ഐയിൽ സർവ്വേയർ ട്രേഡിലെ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
പ്രായപരിധിയില്ല. അടിസ്ഥാന യോഗ്യത: എസ് എസ് എൽ സി. സെപ്റ്റംബർ 22 ഉച്ചയ്ക്ക് 12 നുള്ളിൽ അഡ്മിഷൻ നടപടികളിൽ പങ്കെടുക്കാം. അപേക്ഷ ഫീസ് 100/- രൂപ. ഫോൺ: 0479-2406072, 9995248672, 9947997383
date
- Log in to post comments