Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ അദാലത്ത്

 

തിരുവനന്തപുരം ജില്ലയിലെ മത്സത്തൊഴിലാളി കടാശ്വാസ കമ്മിഷൻ അദാലത്ത് ജനുവരി 16ന് രാവിലെ 10ന് തൈക്കാട് ഗസ്റ്റ്ഹൗസിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. അദാലത്തിൽ പങ്കെടുക്കാൻ കമ്മിഷനിൽനിന്നു നോട്ടിസ് കൈപ്പറ്റിയ അപേക്ഷകരും ബാങ്ക് പ്രതിനിധികളും ഹാജരാകണമെന്നും സെക്രട്ടറി അറിയിച്ചു.
(പി.ആർ.പി. 47/2019)

 

date