Skip to main content

ടെൻഡർ ക്ഷണിച്ചു

കോഴിക്കോട് ഐ സി ഡി എസ് അർബൻ 1 സി ഡി പി ഒ  കാര്യാലയത്തിനു കീഴിൽ 133 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ എട്ടിന് ഉച്ചക്ക് ഒന്നിന്.
ഫോൺ- 0495-2702523, 8281999306

date