Post Category
വാഹന ടെൻഡർ
ഭരണിക്കാവ് ഐ സി ഡി എസ് പ്രോജക്ടിലെ ഓഫീസ് ആവശ്യങ്ങൾക്കായി വർഷത്തിൽ 2026 നവംബർ മുതൽ 2027 ഒക്ടോബർ വരെ കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകാൻ താൽപ്പര്യമുള്ളവരിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 8 ഉച്ച ഒരു മണി വരെ. വിവരങ്ങൾക്ക്: ഭരണിക്കാവ് ഐ.സി.ഡി.എസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ചാരുംമൂട് ടൗൺ, ആലപ്പുഴ ജില്ല. ഫോൺ: 9446853900.
date
- Log in to post comments