Skip to main content

സീറ്റൊഴിവ് 

 

കരുനാഗപ്പള്ളി സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, സോഷ്യോളജി വിഷയങ്ങളിൽ ഡിഗ്രി പ്രോഗ്രാമുകളിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 29ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിലെത്തണം 
ഫോൺ: 0476 2864010.

date