Skip to main content

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ഓഫീസ് കെട്ടിടം ഉദ്‌ഘാടനം; മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും 

 

നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി  ഹരിപ്പാട് റവന്യൂ ടവർ കെട്ടിടത്തിൽ ആരംഭിക്കുന്ന കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ 27-ാമത് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്  (സെപ്തംബർ 26)  ഉച്ചയ്ക്ക് 12 മണിക്ക്  ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും. ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ്. കുമാർ  അധ്യക്ഷയാകും.

date