Post Category
ടെൻഡർ
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി നടപ്പുസാമ്പത്തിക വർഷം ഡ്രൈവർ ഉൾപ്പടെയുള്ള സെഡാൻ/സെമി സെഡാൻ കാർ കരാർ അടിസ്ഥാനത്തിൽ വാടകയ്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ നിന്നു ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് മൂന്ന് മണി. വിവരങ്ങൾക്ക്: ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ. പി.എം.ജി, തിരുവനന്തപുരം. ഫോൺ - 0471 -2306040.
പി.എൻ.എക്സ്. 3991/2026
date
- Log in to post comments