Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 101 അങ്കണവാടികളിലേക്ക് പ്രീസ്‌ക്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷന്‍ ഉള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16 ന് ഉച്ചയ്ക്ക് ഒന്നുവരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 9745506022, 8089456022

date