Skip to main content

ലേലം

ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ഉപയോഗ ശൂന്യമായ സാധനങ്ങൾ (ഇ-വേസ്റ്റ് ഒഴികെയുള്ളവ) ഒക്ടോബർ ആറിന് ഉച്ച രണ്ടിന് പരസ്യമായി ലേലം/ക്വട്ടേഷൻ ചെയ്ത് വിൽക്കാൻ തീരുമാനിച്ചു.  നിരതദ്രവ്യം: 1000 രൂപ. ഫോൺ: 0477-2251151.

date