Skip to main content

മസ്റ്ററിംഗ്: 31 വരെ നീട്ടി

        കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2025 ഡിസംബർ 31 വരെ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി.

പി.എൻ.എക്‌സ്. 4067/2026

date