Skip to main content

പ്രൊവിഷണൽ ഇൻഡക്‌സ് മാർക്ക് പ്രസിദ്ധീകരിച്ചു

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ  ഇൻഡക്‌സ് മാർക്ക് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്:  0471-2560361, 362, 363, 364.

പി.എൻ.എക്‌സ്. 4092/2026

date