Skip to main content

കെൽട്രോണിൽ അഡ്മിഷൻ ആരംഭിച്ചു

കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ ഐ,  സൈബർ സെക്യൂരിറ്റി, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നിവയിലേക്ക് അഡ്മിഷനുകൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0471-2337450, 8590605271 വെബ്സൈറ്റ്: ksg.keltron.in

date