Post Category
ഭരണാനുമതി ലഭിച്ചു
കെ രാധാകൃഷ്ണന് എം.പിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ വിനിയോഗിച്ച് കിഴക്കഞ്ചേരി ഗവ. എല്‍.പി സ്കൂളില്‍ അടുക്കളയും ഡൈനിങ് ഹാളും നിര്‍മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു.
date
- Log in to post comments