Skip to main content

ഐ ടി ഐ യിൽ സീറ്റൊഴിവ്

കഴക്കൂട്ടം സർക്കാർ വനിതാ ഐ ടി ഐയിലെ എസ്.സി.വി.ടി ട്രേഡുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ ഒൻപത്. വിവരങ്ങൾക്ക്: 9846843399, 9946036340.

പി.എൻ.എക്‌സ്. 4155/2026

date