Skip to main content

അംഗൻവാടി കം ക്രഷ്ഹെൽപ്പർ ഒഴിവുകൾ

 

കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പരിധിയിലെ അംഗനവാടികളിലെ അംഗൻവാടി കം ക്രഷ് ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവുകളിലേയ്ക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്  2, 4 വാർഡുകളിലെ വനിതകൾക്ക്  അപേക്ഷിക്കാം.  യോഗ്യത: എസ്.എസ്.എൽ.സി.  പ്രായപരിധി : 35 വയസ്സ്.  അപേക്ഷകൾ ഒക്ടോബർ 7 വൈകിട്ട് അഞ്ചിന് മുമ്പായി കഞ്ഞിക്കുഴി ബ്ലോക്ക് കോമ്പൌണ്ടിലെ കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 9188959688

date