Post Category
സൗജന്യ പരിശീലനം
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി വിഭാഗത്തിൽ ഒക്ടോബർ മാസം ആട് വളർത്തൽ (ഒക്ടോബർ 8, 9), പെറ്റ് ഷോപ്പ് / അക്വേറിയം ലൈസൻസിംഗും നടത്തിപ്പും (ഒക്ടോബർ 16) താറാവ് വളർത്തൽ (ഒക്ടോബർ 22) കാട വളർത്തൽ (ഒക്ടോബർ 29) എന്നീ വിഷയങ്ങളിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കും. രജിസ്ട്രേഷന്: 7736336528. ഫോൺ : 0479-2452277.
date
- Log in to post comments