Post Category
സ്‌പോട്ട് അഡ്മിഷന്‍
എടപ്പാള്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യിലെ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ ഒന്‍പതു വരെ അപേക്ഷിക്കാം. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 വരെ അപേക്ഷകള്‍ സ്വീകരിക്കും. താത്പര്യമുള്ളവര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം എടപ്പാള്‍ ഗവ. ഐ.ടി.ഐ. ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍-7558852185.
date
- Log in to post comments