Post Category
സൗജന്യ പരിശീലനം
ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ തൊഴിൽരഹിതരായ 18-49 വയസ് പ്രായമുള്ളവർക്ക് ഫാസ്റ്റ് ഫുഡ്സ്റ്റാൾ ഉദ്യമി, പേപ്പർ ക്യാരിബാഗ് നിർമാണം എന്നിവയില്‍ സൗജന്യ പരിശീലനം നൽകുന്നു. ഫോൺ: 0481-2303307, 2303306 ഇമെയിൽ: : rsetiktm@sbi.co.in
date
- Log in to post comments