Post Category
ദർഘാസ് ക്ഷണിച്ചു
കോട്ടയം നഗരസഭയുടെ അങ്കണവാടി പോഷകാഹാര പദ്ധതിയുടെ ഭാഗമായി കുമാരനെല്ലുർ, നാട്ടകം, കോട്ടയം ടൗൺ മേഖലകളിലെ അങ്കണവാടികളിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് പള്ളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 14 ഉച്ചക്ക് രണ്ടുവരെ സ്വീകരിക്കും. ഫോൺ : 0481-2310355
date
- Log in to post comments