Skip to main content

തീയതി നീട്ടി

        പട്ടികവർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എഞ്ചിനീയർ / ഓവർസിയർ തസ്തികയിലേക്ക് സിവിൽ എഞ്ചിനീയറിങ് ബിരുദം/ ബി.ടെക്./ ഡിപ്ലോമ/ ഐ.ടി.ഐ. പാസായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 19 വൈകിട്ട് അഞ്ച് വരെ നീട്ടി. വിവരങ്ങൾക്ക്: www.stdd.kerala.gov.in.  

പി.എൻ.എക്‌സ്. 4237/2026

date