Post Category
കെൽട്രോണിൽ സീറ്റൊഴിവ്
കെൽട്രോണിന്റെ കലൂർ നോളജ് സെന്ററിൽ പ്രൊഫഷണൽ
ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിൽ സീറ്റൊഴിവ്. കാലാവധി: ഒരു
വർഷം, യോഗ്യത: എസ് എസ് എൽ സി.താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി
എറണാകുളം കലൂർ നോളജ് സെന്ററിൽ നേരിട്ട്
എത്തിച്ചേരണം.
ഫോൺ: 9526047815,
9388338357.
date
- Log in to post comments