Post Category
ടെൻഡർ ക്ഷണിച്ചു
മുളന്തുരുത്തി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി നവംബർ മുതൽ 2027 ഒക്ടോബർ വരെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ഓടിക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 16 വൈകിട്ട് മൂന്ന് വരെ. ഫോൺ:
0484-2786680, 9946001880, 9188959730.
date
- Log in to post comments