Post Category
പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ഇന്ന് ( ഒക്ടോബർ എട്ട്)
പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവയിൽ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിനു സമീപം ആൺകുട്ടികൾക്കായി പണികഴിപ്പിച്ചിട്ടുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തന ഉദ്ഘാടനം പട്ടികജാതി - പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ തുളസി ടീച്ചർ ഇന്ന് (ഒക്ടോബർ എട്ട്) വൈകിട്ട് അഞ്ചിന് ഓൺലൈനായി നിർവഹിക്കും. അൻവർ സാദത്ത് എം എൽ എ അധ്യക്ഷത വഹിക്കും.
date
- Log in to post comments