Post Category
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാം
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2017-18 അധ്യയന വർഷം മുതൽ 2020-21 വരെ യു ജി, പി ജി കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാൻ ബാക്കിയുള്ളവർ തുക അക്കൗണ്ട് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ട് വിവരം സഹിതം ഒക്ടോബർ 27 നകം നേരിട്ട് അപേക്ഷ നൽകുകയോ കോളേജ് ഓഫീസിലേക്ക് മെയിൽ അയക്കുകയോ ചെയ്യണം. ഇമെയിൽ: brennencollege@gmail.com.
പി.എൻ.എക്സ്. 4263/2026
date
- Log in to post comments