Post Category
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സേവനങ്ങൾക്ക് മൊബൈൽ ആപ്പ്
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾക്കായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മോട്ടോർ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രധാന സേവനങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. അംശദായം അടയ്ക്കാനും ആപ്പ് ഉപയോഗിക്കാനാകുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ KMTWWFB എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം.
date
- Log in to post comments