Skip to main content

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ രേഖകള്‍ ഹാജരാക്കണം

കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പെന്‍ഷന്‍ തടസ്സം കൂടാതെ ലഭിക്കുന്നതിന് ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കിയതിന്റെ രേഖയും കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍:  8075333190.
 

 

date