Post Category
സ്പോട്ട് അഡ്മിഷന് തീയതി നീട്ടി
മനയില്കുളങ്ങര സര്ക്കാര് വനിത ഐ ടി ഐയില് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഒക്ടോബര് 15 വരെ നീട്ടി. യോഗ്യത എസ് എസ് എല് സി. പ്രായപരിധിയില്ല. ഫോണ്: 04742793714, 9946791053.
date
- Log in to post comments