Post Category
ടെന്ഡര് ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ആവശ്യമായ ജ്യൂസും ബിസ്കറ്റും വിതരണം ചെയ്യുന്നതിന് ടെന്ഡര് ക്ഷണിച്ചു. നിരതദ്രവ്യം 2000 രൂപ. ഒക്ടോബര് 22 ഉച്ചയ്ക്ക് 12 വരെ സമര്പ്പിക്കാം. ഫോണ്:0491 2533327, 0491 2534524.
date
- Log in to post comments