Post Category
സ്പോട്ട് അഡ്മിഷൻ
പെരുവ ഗവ: ഐ.ടി.ഐയിൽ ഡി.സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചു. ഒറിജിനൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടിസി, 3 പാസ്പോർട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 8592055889, 6282841410, 04829 292678
date
- Log in to post comments