Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

തൊടുപുഴ താലൂക്കു പരിധിയിലുള്ള പട്ടയംകുടിയില്‍ പ്രവര്‍ത്തിക്കുന്ന തൊണ്ണൂറാം നമ്പര്‍ റേഷന്‍ കടയില്‍ നിന്ന് വഞ്ചിക്കല്‍ ഗോത്രവര്‍ഗ്ഗ ഉന്നതിയിലേക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി സാധനങ്ങളുടെ കയറ്റിറക്ക് ചെലവ്, മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ വാഹനം നല്‍കുന്നതിന് തയ്യാറുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 27 ന് ഉച്ചയ്ക്കു മൂന്നു വരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 04862 232321

date