Skip to main content

സഹകരണ വാരാഘാഷം പ്രസംഗ, പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കും

 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘാഷം 2026 -നോട് അനുബന്ധിച്ച് ജില്ലാതല സ്‌കൂള്‍, കോളേജ് തല പ്രസംഗ, പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കും.  ചിന്നക്കട     സംസ്ഥാന സഹകരണ ബാങ്ക് മിനി കോണ്‍ഫറന്‍സ് ഹാളില്‍  ഒക്‌ടോബര്‍ 23ന്   രാവിലെ 9.30  മുതല്‍ നടത്തും.   കൊല്ലം   താലൂക്ക് തലത്തില്‍ പ്രസംഗ, പ്രബന്ധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുക്കാം. ഫോണ്‍. 9539128833.
 

date