Skip to main content

വിമുക്തഭടന്മാർക്കും ആശ്രിതർക്കും ഡിപ്ലോമ കോഴ്‌സ്

 

 

വിമുക്തഭടന്മാർ, അവരുടെ ആശ്രിതർ എന്നിവരുടെ പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളഡ്ജ് സെന്റർ മുഖേന നടത്തുന്ന ആറു മാസത്തെ 'ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്' കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04872429000, 04872384037 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

date