Skip to main content

ഡ്രൈവിംഗ്, ലേണേഴ്സ് ടെസ്റ്റുകൾ മാറ്റിവെച്ചു

 

ഒക്ടോബർ 19 ന് നടത്താനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവ അന്നേ ദിവസം പൊതു അവധി ആയതിനാൽ ഒക്ടോബർ 24 ലേക്ക് മാറ്റി വച്ചതായി കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date