Post Category
സ്യൂട്ട് കോണ്‍ഫ്രന്‍സ്
ഒക്ടോബര്‍ മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ കളക്ടര്‍ എതിര് കക്ഷിയായിട്ടുള്ള കേസുകളുടെ വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ തയ്യാറാക്കി ഒക്ടോബര്‍ 29 നകം suitcellmalappuram@gmail.com എന്ന ഇമെയില്‍ വഴി ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
date
- Log in to post comments