Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
നെടുംകണ്ടം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 115 അങ്കണവാടികളിലേക്ക് 2026-27 വര്‍ഷത്തെ പ്രീ-സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടു വരെ ടെന്‍ഡര്‍ നല്‍കാം.
ഫോണ്‍: 04868 232349, 9446729967
date
- Log in to post comments