Post Category
ക്വട്ടേഷൻ
പാലക്കാട് സർക്കാർ പോളിടെക്നിക് കോളേജ് കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ് ബ്രാഞ്ചിലെ ക്ലാസ് മുറിയിലേക്ക് ബി.എൽ.ഡി.സി. വാൾ മൗണ്ടഡ് മോട്ടോർ ഫാൻ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 3-ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ: 0491 2572640
date
- Log in to post comments