Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

 

ആലപ്പുഴയിലെ മത്സ്യഫെഡ് ഒബിഎം ഡിവിഷനിലേയ്ക്ക് 3 വർഷ ഓൺസൈറ്റ് വാറന്റിയുള്ള 22 ഇഞ്ച് ഫുൾ എച്ച്‌.ഡി മോണിറ്റർ വിതരണം ചെയ്യുന്നതിനായി മുദ്രവെച്ച കവറിൽ മത്സരസ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ മോണിറ്ററിന്റെ ബ്രാൻഡ്, മോഡൽ, വില, വാറന്റി എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ക്വട്ടേഷൻ നവംബർ 5 ഉച്ച 2.30 മണിയ്ക്ക് മുമ്പ് മാനേജർ, മത്സ്യഫെഡ് ഒബിഎം ഡിവിഷൻ, ആലപ്പുഴ 688001 എന്ന വിലാസത്തിൽ തപാലിൽ ലഭിക്കണം.

ഫോൺ: 9526041233,  9526041040.

date