Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

വെള്ളായണിയിലെ അയ്യൻകാളി മെമ്മേറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ സ്‌പോർട്‌സ് ഓഫീസറുടെ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. ശമ്പളം: 26500-56700. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലുള്ളവരായിരിക്കണം.   പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം, നന്ദാവനം റോഡ്, വികാസ്ഭവൻ പി.ഒ. തിരുവനന്തപുരം-695 033 വിലാസത്തിൽ നവംബർ അഞ്ച് വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2737100

പി.എൻ.എക്‌സ്. 4549/2026

date