Skip to main content

തൊ ഴിലധിഷ്ഠിത കോഴ്സുകള്‍

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ് യോഗ്യതയുളളവര്‍ക്ക്  എയര്‍  കാര്‍ഗോ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ് (ഒരു വര്‍ഷം), പ്ലസ്ടു യോഗ്യതയുളളവര്‍ക്ക് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ഇന്റര്‍നാഷണല്‍ ഡിപ്ലോമ (ആ റു മാസം) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 7907853246.
 

 

date