Skip to main content

അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ കിറ്റ്* *വിതരണം; ടെണ്ടർ ക്ഷണിച്ചു 

 

ഒല്ലൂക്കര അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന 116 അങ്കണവാടികളിലേക്ക് 2026–27 സാമ്പത്തിക വർഷത്തേക്ക് പ്രീ-സ്കൂൾ കിറ്റ് സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. വ്യക്തികൾ/ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ എന്നിവർക്ക് മത്സരാധിഷ്ഠിത ടെണ്ടറുകൾ സമർപ്പിക്കാം. ടെണ്ടർ ഫോമുകൾ നവംബർ ഏഴിന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നുവരെ ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 8281999225.

date