സംസ്ഥാന സ്‌കൂള്‍ കായിക മേള; ഉച്ചയ്ക്കുശേഷം നടന്ന ഫൈനല്‍ മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ (ഇവന്റ്, കാറ്റഗറി, സ്ഥാനം, പേര്, ജില്ല, പെര്‍ഫോര്‍മെന്‍സ് ക്രമത്തില്‍)
ഹൈജമ്പ് ജൂനിയര്‍ പെണ്‍
ഒന്നാം സ്ഥാനം: അഭിയ ആന്‍ ജിജി, കോട്ടയം (1.63)
രണ്ടാം സ്ഥാനം: അമന്യ മണി, വയനാട് (1.54)
മൂന്നാം സ്ഥാനം: അമൃത എം, മലപ്പുറം (1.54)
ജാവലിന്‍ ത്രോ സീനിയര്‍ ആണ്‍
നന്ദകിഷോര്‍ എം പി, മലപ്പുറം (55.80)
അഭിഷേക് പി എസ്, പാലക്കാട് (55.50)
അനന്ദന്‍ ബി, തിരുവനന്തപുരം (49.55)
ഷോട്ട്പുട് സബ് ജൂനിയര്‍ പെണ്‍
അധ്യജോതീശ്വര്‍ പിഎസ്, എറണാകുളം (9.43)
ലിയാന ഫൈസല്‍ കെ, കണ്ണൂര്‍ (9.40)
ജന്യ ജെ എസ്, പാലക്കാട് (9.02)
4x400 മീറ്റര്‍ റിലേ ജൂനിയര്‍ പെണ്‍
ടീം കണ്ണൂര്‍ (3.58.36)
ടീം പാലക്കാട് (4.03.75)
ടീം കോട്ടയം (4.06.35)
4x400 മീറ്റര്‍ റിലേ ജൂനിയര്‍ ആണ്‍
ടീം പാലക്കാട് (3.22.88)
ടീം മലപ്പുറം (3.23.45)
ടീം ആലപ്പുഴ (3.25.72)
4x400 മീറ്റര്‍ റിലേ സീനിയര്‍ പെണ്‍
ടീം ആലപ്പുഴ (3.59.89)
ടീം പാലക്കാട് (4.07.40)
ടീം മലപ്പുറം (4.11.47
4x400 മീറ്റര്‍ റിലേ സീനിയര്‍ ആണ്‍
ടീം മലപ്പുറം 3.17.91 (ന്യൂ മീറ്റ് റെക്കോര്‍ഡ്)
ടീം തൃശ്ശൂര്‍ 3.18.00 (ബെറ്റര്‍ മീറ്റ് റെക്കോര്‍ഡ്)
ടീം തിരുവനന്തപുരം 3.20.71
- Log in to post comments