Skip to main content

മുക്കോല - കാച്ചാണി റോഡിൽ നവംബർ 3 മുതൽ 5 വരെ ടാറിങ്; ഗതാഗത നിയന്ത്രണം

മുക്കോല - കാച്ചാണി റോഡിൽ നവംബർ 3 മുതൽ 5 വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. നെട്ടയത്തുനിന്ന് കാച്ചാണിയിലേക്ക് പോകുന്ന വാഹനങ്ങൾ മുക്കോല - വഴയില വഴി തിരിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചു.

date