Skip to main content

ഡ്രൈവർ കം അറ്റൻഡന്റ്

മൃഗസംരക്ഷണവകുപ്പിന്റെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി കരാർ
അടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനത്തിന് നവംബർ ആറ്  ഉച്ചക്ക് രണ്ടിന് കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത: പത്താം ക്ലാസ് വിജയം. എൽ. എം.വി ലൈസൻസുള്ള, മികച്ച ശാരീരികക്ഷമതയും പക്ഷിമൃഗാദികളെ കൈകാര്യം ചെയ്ത പരിചയമുള്ളവരും ആയിരിക്കണം. ഫോൺ: 0481-256376.

date