Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

അമ്പലപ്പുഴ – ഹരിപ്പാട്  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 104 (ഊട്ടുപറമ്പു ഗേറ്റ്)  നവംബർ  ഏഴു  വരെ രാവിലെ എട്ടു    മുതൽ വൈകുന്നേരം ആറ്   വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 107 (കരുവാറ്റ നോർത്ത്) വഴി പോകേണ്ടതാണ്.

date